---
title: "കക്കയം ഡാം സൈറ്റ് റോഡില്‍ വാഹന ഗതാഗതം നിരോധിച്ചു"
english_title: "Vehicular traffic is prohibited on Kakkayam Dam Site Road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/225251/Vehicular traffic is prohibited on Kakkayam Dam Site Road"
published_at: "2024-08-03T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ade4fb1274c_0000_ATTACH__1.jpg"
keywords: []
---

# കക്കയം ഡാം സൈറ്റ് റോഡില്‍ വാഹന ഗതാഗതം നിരോധിച്ചു

> **Lead Summary:** **കക്കയം:** കക്കയം ഡാം സൈറ്റ് റോഡില്‍ മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ കക്കയം ടൗണ്‍ മുതല്‍ ഡാം സൈറ്റ് വരെയുള്ള ഭാഗത്തെ വാഹന ഗതാഗതം നിരോധിച്ചു. ഇന്ന് മുതല്‍ താല്‍ക്കാലികമായാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് പൊതുമരാമത്ത് വകുപ്പ്, നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

**കക്കയം:** കക്കയം ഡാം സൈറ്റ് റോഡില്‍ മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ കക്കയം ടൗണ്‍ മുതല്‍ ഡാം സൈറ്റ് വരെയുള്ള ഭാഗത്തെ വാഹന ഗതാഗതം നിരോധിച്ചു. ഇന്ന് മുതല്‍ താല്‍ക്കാലികമായാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് പൊതുമരാമത്ത് വകുപ്പ്, നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/225251/Vehicular traffic is prohibited on Kakkayam Dam Site Road)